Monday, May 6, 2024
HomeKeralaപിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ ഇതുവരെ രേഖാമൂലം പരാതിലഭിച്ചിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ ഇതുവരെ രേഖാമൂലം പരാതിലഭിച്ചിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടിലെ വോട്ടില്‍ വീഴ്ച മനപൂര്‍വമല്ല.

പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ ഇതുവരെ രേഖാമൂലം പരാതിലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ചൂട് പരിഗണിച്ച്‌ ബൂത്തുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കും. 2019ലെ തിരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 1700 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. പ്രശ്‌നബാധിത ബൂത്തുകള്‍ക്ക് അകത്തും പുറത്തും ക്യാമറാ നിരീക്ഷണമുണ്ടാവും. കേന്ദ്രസേന ഉള്‍പ്പെടെ മൂന്ന് സംഘങ്ങള്‍ ബൂത്തുകള്‍ നിരീക്ഷിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular