Sunday, May 5, 2024
HomeKeralaപാലക്കാട് ഭാര്യയെ ഭർത്താവ് കുത്തി വീഴ്‌ത്തി; കുടുംബവഴക്കെന്ന് സംശയം

പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തി വീഴ്‌ത്തി; കുടുംബവഴക്കെന്ന് സംശയം

പാലക്കാട് : പാലക്കാട് വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി വീഴ്‌ത്തി. കോങ്ങാട് സ്വദേശി സുനിതക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനിതിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular