Monday, May 6, 2024
HomeIndiaടെ​ലി​സ്‌​കോ​പി​ക് തോ​ക്ക് ഉ​പ​യോ​ഗി​ച്ചോ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചോ പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നീ​ക്കം: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ടെ​ലി​സ്‌​കോ​പി​ക് തോ​ക്ക് ഉ​പ​യോ​ഗി​ച്ചോ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചോ പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നീ​ക്കം: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: വ​ന്‍ ഗൂ​ഢാ​ലോ​ച​ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​ഞ്ചാ​ബ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ വ​ഴി​യി​ല്‍ ത​ട​ഞ്ഞ​തി​നു പി​ന്നി​ല്‍ ​ഉണ്ടെന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്.

അ​വി​ടെ ന​ട​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല ഗൂ​ഡാ​ലോ​ച​ന​യാ​ണെന്നും അദ്ദേഹം പറഞ്ഞു. അ​ദ്ദേ​ഹം മ​ഹാ​ദേ​വ​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ല്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ടെ​ലി​സ്‌​കോ​പി​ക് തോ​ക്ക് ഉ​പ​യോ​ഗി​ച്ചോ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചോ പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നീ​ക്കം. പ​ഞ്ചാ​ബി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേക്കും ചി​ല​പ്പോ​ള്‍ അതിന് മു​ക​ളി​ലേ​ക്കും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ അ​ന്വേ​ഷി​ച്ചാ​ല്‍ നീ​ളാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാണ് വേണ്ടതെന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular