Sunday, April 28, 2024
HomeIndiaകോവിഡ് വ്യാപനത്തിന് കാരണക്കാര്‍ ആര്?; ട്വിറ്ററില്‍ തുറന്ന പോരുമായി കെജ്‌രിവാളും യോഗിയും

കോവിഡ് വ്യാപനത്തിന് കാരണക്കാര്‍ ആര്?; ട്വിറ്ററില്‍ തുറന്ന പോരുമായി കെജ്‌രിവാളും യോഗിയും

ഡല്‍ഹി: ട്വിറ്ററില്‍ കൊമ്ബ് കോര്‍ത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയും മഹാരാഷ്ട്രയും അതിഥിതൊഴിലാളികളെ അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിച്ചതാണ് രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാകാന്‍ കാരണമായതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഇരുവരും ട്വിറ്ററിലൂടെ കൊമ്ബു കോര്‍ത്തത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡല്‍ഹിയും മഹാരാഷ്ട്രയും അതിഥിതൊഴിലാളികളെ അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിച്ചതാണ് രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാകാന്‍ കാരണമായതെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. ഇത് ശുദ്ധ നുണയാണ്- കെജ്‌രിവാള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular