Sunday, May 5, 2024
HomeKeralaവിവാദ പരാമര്‍ശം; നടന്‍ വിനായകനെതിരെ നിരവധിപേര്‍ രംഗത്ത്

വിവാദ പരാമര്‍ശം; നടന്‍ വിനായകനെതിരെ നിരവധിപേര്‍ രംഗത്ത്

ഒരുത്തീ സിനിമയുടെ ഭാ​ഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ വിനായകനെതിരെ രം​ഗത്തെത്തി കഴിഞ്ഞു. മീ ടൂ എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ലെനന്നായിരുന്നു നടന്‍ പറയുന്നു.’എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും എന്നായിരുന്നു നടന്‍ പറഞ്ഞത്. വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ നിരവധി പേര്‍ രം​​ഗത്തെത്തിയിട്ടുണ്ട്. വിനായകന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ് രം​ഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular