Thursday, May 2, 2024
HomeUSAകാൽഗറി മലയാളി ഗായിക അനിതയുടെ ആദ്യ വിഷു ഗാനം റിലീസ് ചെയ്തു

കാൽഗറി മലയാളി ഗായിക അനിതയുടെ ആദ്യ വിഷു ഗാനം റിലീസ് ചെയ്തു

കാൽഗറി മലയാളിയും ഗായികയുമായ അനിത കൊടുപ്പുറത്തിന്റെ ആദ്യ വിഷു ഗാനം ‘കുറുമാലി കണ്ണൻ’ റിലീസ് ചെയ്തു . വളർന്നുവരുന്ന യുവ സംഗീത സംവിധായകൻ മുരളി അപ്പാടത്ത് ആണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഫ്‌ളവേഴ്‌സ് യു.എസ്.എ സിങ് & വിൻ മത്സരാർത്ഥിയായിരുന്ന അനിത കൊടുപ്പുറത്ത്‌ , ഷാജി അയനിക്കാട്, ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിക്കുന്നത് .
ജോസഫ് ജോൺ കാൽഗറി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular