Thursday, May 2, 2024
HomeIndiaമങ്കി പോക്സ് സംശയം; യു.പിയില്‍ അഞ്ച് വയസുകാരിയുടെ സാമ്ബിള്‍ പരിശോധനക്കയച്ചു

മങ്കി പോക്സ് സംശയം; യു.പിയില്‍ അഞ്ച് വയസുകാരിയുടെ സാമ്ബിള്‍ പരിശോധനക്കയച്ചു

മങ്കി പോക്സ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഉത്തര്‍രല്‍ദേശില്‍ അഞ്ച് വയസുകാരിയുടെ സാമ്ബിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചു.

പരിശോധനക്കായി അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെ സാമ്ബിള്‍ ശേഖരിച്ചതായി ഗാസിയാബാദിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സി.എം.ഒ) വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ശരീരത്തില്‍ ചൊറിച്ചിലും വ്രണവുമുള്ളതായി കണ്ടതിനാല്‍ മുന്‍കരുതല്‍ നടപടിയായാണ് പരിശോധനക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുട്ടിയോ അടുത്ത ബന്ധമുള്ളവരോ കഴിഞ്ഞ ഒരു മാസമായി വിദേശയാത്ര നടത്തിയിട്ടില്ല” -അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular