Thursday, May 2, 2024
HomeKeralaപെട്രോള്‍ പമ്ബ് കവര്‍ച്ച; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

പെട്രോള്‍ പമ്ബ് കവര്‍ച്ച; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

കൊ​ല്ല​ങ്കോ​ട്: പെ​ട്രോ​ള്‍ പ​മ്ബ് ക​വ​ര്‍​ച്ചയുമായി ബന്ധപ്പെട്ട് അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

ക​ണ്ണൂ​ര്‍ മാ​ടാ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖ് (24) ,കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി, ക​പ്പി​ക്കു​ന്നി​ല്‍ മേ​ല്‍​വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ അ​ലി (39) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി രാ​യം​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ സു​ഹൈ​ല്‍ ജൂ​ലൈ നാ​ലി​ന് പി​ടി​യി​ലാ​യി​രു​ന്നു. മു​ത​ല​മ​ട കാ​മ്ബ്ര​ത്ത് ച​ള്ള​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്ബി​ല്‍ മേ​യ് 25 പു​ല​ര്‍​ച്ച ര​ണ്ടി​ന്​ 8,71,165 രൂ​പ ക​വ​ര്‍​ച്ച ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular