Sunday, May 5, 2024
HomeGulfമൂന്നര പതിറ്റാണ്ട് പ്രവാസത്തിന് വിട; ഒ.സി ഇനി മഞ്ചേരിയിലേക്ക്

മൂന്നര പതിറ്റാണ്ട് പ്രവാസത്തിന് വിട; ഒ.സി ഇനി മഞ്ചേരിയിലേക്ക്

​ജ്മാ​ന്‍: മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സം മ​തി​യാ​ക്കി ഒ.​സി. അ​ബ്ദു​റ​ഹ്മാ​ന്‍ മ​ഞ്ചേ​രി​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

മ​ഞ്ചേ​രി പു​ല്ല​ഞ്ചേ​രി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഖാ​ദി​യാ​യി​രു​ന്ന ഒ.​സി. മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ര്‍ മ​ക​ന്‍ ഒ.​സി. അ​ബ്ദു​റ​ഹ്മാ​ന്‍ 1985 ജൂ​ണ്‍ 25നാ​ണ് അ​ബൂ​ദ​ബി​യി​ല്‍ എ​ത്തി​യ​ത്.

സാ​നി​റ്റ​റി ക​ട​യി​ല്‍ അ​സി​സ്റ്റ​ന്‍റ്​ മാ​നേ​ജ​റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.10 വ​ര്‍​ഷം ജോ​ലി​ചെ​യ്ത ഒ.​സി പി​ന്നീ​ട് ഷാ​ര്‍ജ അ​ല്‍സാ​രി സാ​നി​റ്റ​റി വെ​യ​ര്‍ എ​ന്ന ക​മ്ബ​നി​യി​ലേ​ക്ക് മാ​റി.

ഷാ​ര്‍​ജ​യി​ല്‍ നാ​ലു​വ​ര്‍​ഷം പൂ​ര്‍ത്തി​യാ​ക്കി അ​ജ്മാ​നി​ലെ ബി​ന്‍ സാ​ല​ഹ് ജ​ന​റ​ല്‍ ട്രേ​ഡി​ങ് എ​ന്ന ക​മ്ബ​നി​യി​ലേ​ക്കാ​യി ജോ​ലി. പ​തി​നൊ​ന്ന് വ​ര്‍ഷ​ത്തി​നു​ശേ​ഷം 2011ല്‍ ​സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലെ മെ​സ​ഞ്ച​ര്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് ജോ​ലി മാ​റി. സ്റ്റാ​റ്റി​സ്റ്റി​ക്സ് മി​നി​സ്ട്രി ഓ​ഫ് ലേ​ബ​ര്‍ തു​ട​ങ്ങി​യ​വ​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു ശേ​ഷം ഇ​പ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ജോ​ലി​ചെ​യ്യ​വെ​യാ​ണ് വി​ര​മി​ക്കു​ന്ന​ത്. കൊ​റോ​ണ​ക്കാ​ല​ത്ത് വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ക്ക് പി.​സി.​ആ​ര്‍, വാ​ക്സി​ന്‍ തു​ട​ങ്ങി​യ​വ​ക്ക് സ​ഹാ​യം ന​ല്‍കി. നാ​ട്ടി​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തും ക​ലാ, കാ​യി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്ന ഒ.​സി ഒ​രു പ്ര​ഫ​ഷ​ന​ല്‍ ഗോ​ള്‍​കീ​പ്പ​ര്‍ കൂ​ടി​യാ​ണ്. എം.​എ​സ്.​എ​ഫ്, യൂ​ത്ത് ലീ​ഗ് തു​ട​ങ്ങി​യ​വ​യി​ല്‍ ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​രു​ന്നു. പ്രീ ​ഡി​ഗ്രി പ​ഠ​ന​ശേ​ഷ​മാ​ണ് പ്ര​വാ​സ​ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഗ​ള്‍ഫി​ലെ​ത്തി​യ ഒ.​സി. അ​ബ്ദു​റ​ഹ്മാ​ന്‍ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി. ഈ ​കാ​ല​യ​ള​വി​ല്‍ അ​ജ്മാ​ന്‍ സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്, മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യാ​ല്‍ ശി​ഷ്ട​കാ​ലം മു​ന്‍കാ​ല​ങ്ങ​ളി​ലെ​പോ​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കാ​നാ​ണ് ഒ.​സി ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഭാ​ര്യ ആ​യി​ഷ. മ​ക്ക​ള്‍: സു​വൈ​ബ, ശു​ഐ​ബ, മു​ഹ​മ്മ​ദ് റാ​സി​ഖ്, മു​ഹ​മ്മ​ദ്‌ സ്വാ​ദി​ഖ്. മൂ​ന്ന​ര പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സ ജീ​വി​തം വ​ലി​യ സൗ​ഹൃ​ദ വ​ല​യം സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി ഒ.​സി. ക​രു​തു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular