Saturday, May 4, 2024
HomeUSAനാത്തൂന്‍ അമേരിക്കയില്‍; നാട്ടില്‍ ദമ്ബതികള്‍ക്ക് അസൂയകൊണ്ട് ഇരിക്കപ്പൊറുതിയില്ല;

നാത്തൂന്‍ അമേരിക്കയില്‍; നാട്ടില്‍ ദമ്ബതികള്‍ക്ക് അസൂയകൊണ്ട് ഇരിക്കപ്പൊറുതിയില്ല;

ഹമ്മദാബാദ് : വ്യാജരേഖകള്‍ ഉപയോഗിച്ച്‌ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ദമ്ബതികള്‍ പിടിയില്‍. ഗുജറാത്ത് സ്വദേശികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഭര്‍ത്താവും ആണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റിലായത്.

വ്യാജ രേഖകള്‍ ചമച്ച്‌ അമേരിക്കയിലേക്ക് കടക്കാന്‍ ദമ്ബതികള്‍ ശ്രമിച്ചതിന് ഒരു കാരണമുണ്ട്. ഈ ഒരു കാരണം കൊണ്ടാണ് എങ്ങനെയെങ്കിലും അമേരിക്കയിലേക്ക് കടക്കണം എന്ന് ദമ്ബതികളായ ഹിതേഷും ബിനാല്‍ പട്ടേവും ശ്രമിച്ചത്. എന്നാല്‍ ശ്രമത്തിനൊടുവില്‍ ഇവര്‍ ജയിലില്‍ ആകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular