Saturday, May 4, 2024
HomeUSAആദ്യ സംഘമെത്തി; കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ ഒരുക്കങ്ങൾ തകൃതി

ആദ്യ സംഘമെത്തി; കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ ഒരുക്കങ്ങൾ തകൃതി

കാൻകുൻ, മെക്സിക്കോ: വെള്ളിയാഴ്ച കാൻകുനിൽ ഫോമായുടെ  കൊടി ഉയരാനിരിക്കെ കൺവൻഷനു   ചുക്കാൻ പിടിക്കുന്ന നേതാക്കൾ മിക്കവാറുമെത്തി. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണെന്ന്  പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറ തോമസ് ടി. ഉമ്മൻ, കൺവൻഷൻ ചെയർ പോൾ  റോഷൻ എന്നിവർ അറിയിച്ചു. എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത രീതിയിൽ തന്നെ പുരോഗമിക്കുന്നു.

വിശിഷ്ടാഥിതികൾ ബുധനും വ്യാഴവുമായി എത്തും.

എയർപോർട്ടിൽ നിന്ന് ഫോമായുടെ വാഹനത്തിൽ വരുന്നവർക്ക് കൺഫർമേഷൻ നമ്പർ കാണിക്കാതെ തന്നെ  റിസോർട്ടിന്റെ ഉള്ളിലേക്ക് പ്രവേശിക്കാം. അവിടെ രജിസ്ട്രേഷൻ കൗണ്ടറിൽ ആവശ്യമായ സേവനം ലഭ്യമാകും.  സാധാരണ കൺഫർമേഷൻ നമ്പറും ലാസ്‌റ്റ്  നെയിമും ഒത്തു നോക്കാതെ ആളുകളെ അകത്തു പ്രവേശിപ്പിക്കുന്നതല്ല. അധികൃതരുമായുള്ള ചർച്ചയിലാണ് ഈ സുപ്രധാന ഇളവ് ലഭിച്ചതെന്ന്  ഉണ്ണികൃഷ്ണൻ അറിയിച്ചു.

കാൻകുനിൽ 75-85 ഡിഗ്രിയാണ് ചൂട്. ചെറിയ മഴ ഉണ്ട്. ലൈറ്റ്  ജാക്കറ്റ്  ഉണ്ടാകുന്നത് നല്ലതെന്ന്  സ്ഥലത്തുള്ള ഓജസ് ജോൺ  പറഞ്ഞു.

കേരളത്തിൽ  കനത്ത മഴയും ദുരന്തങ്ങളും കൺവൻഷനെത്തുന്നവർക്കും ആശങ്കയാകുമെന്ന് കരുതുന്നുണ്ട്. എന്തായാലും നാട്ടിൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷ എല്ലാവരിലും നിൽക്കുന്നു.

ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി ആദ്യ സംഘമെത്തി;  കാൻകൂനിലെ ആകാശത്തു മഴവിൽ വിരിയാൻ  ഒരുക്കങ്ങൾ തകൃതി 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular