Sunday, May 5, 2024
HomeIndiaഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു

ഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു

പ്രശസ്ത തമിഴ് ​ഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു. 49-വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തേ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എ.ആര്‍.
റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങള്‍ പാടിയ ​ഗായകനായിരുന്നു ബംബ. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ​ഗാനമാണ് ബംബ അവസാനമായി പാടിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular