Saturday, April 27, 2024
HomeKeralaകൊവിഡ് - യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കൊവിഡ് – യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്

കാസർകോട്: കൂടുതൽ റോഡുകൾ അടച്ച് കർണാടക. എൻമഗജെ പഞ്ചായത്തിലെ കുന്നിമൂലയിൽ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയിൽ ബാരിക്കേഡ് തീർത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.

കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നതിലാനാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. കൊവിഡ് നെ​ഗറ്റീവ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്

രണ്ട് ഡ‍ോസ് വാക്സീൻ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആർ ടി പി സി ആർ പരിശോധന ഫലം കരുതണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular