Saturday, May 4, 2024
HomeIndiaതെരഞ്ഞെടുപ്പ് ചിഹ്ന വിഷയം ; ഉദ്ദവിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും

തെരഞ്ഞെടുപ്പ് ചിഹ്ന വിഷയം ; ഉദ്ദവിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും

ഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിഹ്ന വിഷയത്തില്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും.

ഉച്ചയ്ക്ക് രണ്ട് വരെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയ പരിധി നല്കിയിട്ടുള്ളത്.

അമ്ബും വില്ലും തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിയ്ക്കുന്ന വിഷയത്തിലാണ് പരാതി.എക്‌നാഥ് ഷിന്‍ഡേ വിഭാഗം ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്ബാകെ സ്വീകരിച്ചിരിക്കുന്നത്.

ഉദ്ധവ് ക്യാമ്ബില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular