Saturday, April 27, 2024
HomeUSAഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന് നവനേതൃത്വം

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന് നവനേതൃത്വം

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന് നവനേതൃത്വം. വടക്കെ അമേരിക്കയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് 9 ചാപ്റ്ററുകൾ ഉണ്ട് .

ഷാജി രാമപുരം – പ്രസിഡന്റ്  ,  സജി സെബാസ്റ്റ്യൻ കുര്യൻ ( സ്റ്റാർലൈൻ സജി ) – സെക്രട്ടറി  , തോമസ് കോശി (ട്രഷറർ  , രവികുമാർ കേശവൻ എടത്വ – വൈസ് പ്രസിഡന്റ് ,മാർട്ടിൻ വിലങ്ങോലിൽ – ജോയിൻറ് സെക്രട്ടറി . എബ്രഹാം തോമസ് , ജോസ് പ്ലക്കാട്ട് – ബോർഡ് മെമ്പേഴ്‌സ് എന്നിവരാണ് പുതിയ ഭാരവാഹികൾ.

രാജു പള്ളത്ത് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular