Friday, May 10, 2024
HomeIndiaസാമ്ബത്തിക സംവരണത്തില്‍ നാല് വിധികള്‍; സുപ്രീംകോടതി നടപടികള്‍ തുടരുന്നു

സാമ്ബത്തിക സംവരണത്തില്‍ നാല് വിധികള്‍; സുപ്രീംകോടതി നടപടികള്‍ തുടരുന്നു

ന്യൂഡല്‍ഹി: സാമ്ബത്തിക സംവരണത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നാല് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു.

ലളിത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവൃത്തിദിനമാണ് തിങ്കളാഴ്ച.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. സുപ്രീംകോടതിയില്‍ വിധിപ്രസ്താവം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular