Friday, April 26, 2024
HomeGulfഒ.ഐ.സി.സി സുഹാര്‍ രക്തദാനവും മെഡിക്കല്‍ ക്യാമ്ബും സംഘടിപ്പിച്ചു

ഒ.ഐ.സി.സി സുഹാര്‍ രക്തദാനവും മെഡിക്കല്‍ ക്യാമ്ബും സംഘടിപ്പിച്ചു

സുഹാര്‍: ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദ്ര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്ബും സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്ബും സുഹാര്‍ ബദ്ര്‍ അല്‍ സമ ഹോസ്പിറ്റലില്‍ നടന്നു.

നോര്‍ത്ത് അല്‍ ബാത്തിന റീജനല്‍ എപിഡമോളജിസ്റ്റ് ഡോ. വൈദ്യനാഥ് വൈദ്യ ക്യാമ്ബ് ഉദ്ഘാടനം ചെയ്തു.

ബദ്ര്‍ അല്‍ സമ മാനേജര്‍ മനോജ് കുമാര്‍, സന്തോഷ് പള്ളിക്കല്‍, ആന്റോ, ജിയോ, ജോണ്‍, ബെന്‍സന്‍, എല്‍ദോ എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി സുഹാര്‍ റീജനല്‍ കമ്മിറ്റി പ്രസിഡന്റ് റെജി മണര്‍കാട് സ്വാഗതവും നാഷനല്‍ കമ്മിറ്റി അംഗം സുനില്‍ ഡി. ജോര്‍ജ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular