Friday, April 26, 2024
HomeCinemaയുവനടി ശ്രുതി ഹാസന് ഇന്ന് പിറന്നാള്‍

യുവനടി ശ്രുതി ഹാസന് ഇന്ന് പിറന്നാള്‍

യുവനടി ശ്രുതി ഹാസന് ഇന്ന് പിറന്നാള്‍. ചലച്ചിത്ര ദമ്ബതികളായ കമലഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി.
ചെന്നൈയില്‍ സ്കൂള്‍ ജീവിതവും, മുംബൈയില്‍ കോളേജ് ജീവിതവും തീര്‍ത്തു.പിന്നീട് സംഗീതത്തിലേക്ക് തിരിയുകയും അമേരിക്കയിലേക്ക് സംഗീതം പഠിക്കാന്‍ പോവുകയും ചെയ്തു.
തന്റെ ആറാമത്തെ വയസ്സില്‍ പിതാവ് അഭിനയിച്ച തേവര്‍ മകന്‍ എന്ന ചിത്രത്തില്‍ പാടി.
ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. ആദ്യ് കാലത്ത് ഗായക ജീവിതത്തിനു ശേഷം, പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular