Sunday, May 5, 2024
HomeGulfത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

ദുബൈ : റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് അഭിവാദ്യമര്‍പ്പിച്ച്‌ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണമണിഞ്ഞു.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ദേശീയഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാകയുടെ വര്‍ണങ്ങള്‍ തെളിയിച്ചത്. അബൂദബിയിലെ സുപ്രധാന കേന്ദ്രമായ അബൂദബി നാഷണല്‍ ഓയില്‍ കമ്ബനി(അഡ്മനോക്) കെട്ടിടവും ത്രിവര്‍ണമണിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular