Tuesday, May 7, 2024
HomeKeralaകരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി

കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി

ലപ്പുറം : കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് (28), വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular