Thursday, May 9, 2024
HomeKeralaമെഡിക്കല്‍ ഷോപ്പില്‍നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍

മെഡിക്കല്‍ ഷോപ്പില്‍നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍

ള്ളുരുത്തി : കുമ്ബളങ്ങിവഴി എബി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ എഴുപുന്ന സ്വദേശി ബൈജു എന്ന 41-കാരനെയാണ് പിടികൂടിയത്.
ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ സ്റ്റോറിന്റെ പിറകിലത്തെ ഷീറ്റ് ഇളക്കി അകത്ത് കടന്ന പ്രതി കാഷ് കൗണ്ടറില്‍ സൂക്ഷിച്ച 10,000 രൂപ മോഷ്ടിക്കുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular