Saturday, May 4, 2024
HomeKeralaഅടൂര്‍ മാരൂരില്‍ വീട്ടമ്മയുടെ കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍

അടൂര്‍ മാരൂരില്‍ വീട്ടമ്മയുടെ കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍

ത്തനംതിട്ട : അടൂര്‍ മാരൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. ഏനാദിമംഗലം കുറുമ്ബകര മുളയന്‍കോട് സുധീഷ് ഭവനത്തില്‍ സുധീഷ് എന്ന 30-കാരനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 13ആയി. ബാക്കി പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്. പ്രതിയെ ചോദ്യംചെയ്യലിനുശേഷം റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular