Monday, May 6, 2024
HomeIndiaപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം ഇന്ന് സമാപിയ്ക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം ഇന്ന് സമാപിയ്ക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനം ഇന്ന് സമാപിയ്ക്കും. രാവിലെ ഏഴേ കാലിന് ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വും തുടര്‍ന്ന് മുതുമല ടൈഗര്‍ റിസര്‍വിലെ തെപ്പക്കാട് ആനക്യാംപും സന്ദര്‍ശിയ്ക്കും.

വനപാലകരോടൊപ്പം അല്‍പ സമയം സംവദിയ്ക്കും.

ഓസ്കര്‍ അവാര്‍ഡ് നേടിയ ദി എലഫന്‍്റ് വിസ്പറേഴ്സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി കാണും. പതിനൊന്ന് മണിയ്ക്ക് മൈസൂരുവിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ ടൈഗര്‍ പ്രൊജക്ടിന്‍്റെ അന്‍പത് വര്‍ഷങ്ങള്‍ എന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും. അതിനു ശേഷം ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular