Monday, May 6, 2024
HomeIndiaപൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം: ഒരാളെ സൈന്യം വധിച്ചു

പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം: ഒരാളെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാസേന വധിച്ചു.

ഞായറാഴ്ച രാവിലെ ഷാപുര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട സുരക്ഷാസേന ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ഒരാളെ വധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഭീകരര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular