മംഗളൂരു : നഗരത്തിന്റെ ബേക്കറി രുചി ആഗോള പ്രശസ്തമാക്കിയ ഒഷിന്‍ പെരേര(26) തായ്ലന്ഡിലെ സ്കുബ ഡൈവിംഗില്‍ മരിച്ചതായി വിവരം.
വേനലവധി ആഘോഷിക്കാന്‍ പോയതായിരുന്നു.
പരേതനായ ഒസ്കാര്‍ മാര്ട്ടിന് പെരേരയുടേയും ഒലിവിയ പെരെരയുടേയും മകളായ ഒഷിന്‍ ബേക്കറി വിഭവ രുചി വൈവിധ്യങ്ങളിലൂടെ തന്റെ മാംഗ്ലൂര്‍ ബേക്കിംഗ് കമ്ബനി ഉത്പന്നങ്ങള്‍ക്ക് കീര്‍ത്തി നേടിയിരുന്നു.