Monday, May 6, 2024
HomeIndiaമണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു; വ്യാപക സംഘര്‍ഷം

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു; വ്യാപക സംഘര്‍ഷം

ണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു. മണിപ്പൂരിലെ ചുരചന്ദ്പൂരിലാണ് സംഘര്‍ഷമുണ്ടായത്.

മുഖ്യമന്ത്രി ബിരേന്‍ സിങ് ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ജിം അടക്കമാണ് തീയിട്ടത്. ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ( Mob vandalises, sets on fire Manipur CM’s programme venue ).

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചതിനെതിരെയാണ് പ്രതിഷേധം. സംരക്ഷിത വനമേഖലയില്‍ സര്‍വ്വേ നടത്തുന്നതിനെതിരെയും ജനക്കൂട്ടം പ്രതിഷേധം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഇന്ന് പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular