Tuesday, May 7, 2024
HomeIndiaതമിഴ്നാട്ടില്‍ മഞ്ജുവിരാട്ടിനിടെ പോലീസുകാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

തമിഴ്നാട്ടില്‍ മഞ്ജുവിരാട്ടിനിടെ പോലീസുകാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ചെന്നൈ : തമിഴ്നാട്ടിലെ കല്ലൂര്‍ ഗ്രാമത്തില്‍ നടന്ന മഞ്ജുവിരാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളും കാഴ്ചക്കാരനുമടക്കം രണ്ടുപേര്‍ മരിച്ചു.

അരിയനായഗി അമ്മന്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് നാടിനെ നടുക്കിയ ധാരുണമായ സംഭവം ഉണ്ടായത്.

പുതുക്കോട്ട, ശിവഗംഗൈ, മധുര, ദി ണ്ടിഗല്‍, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള 400 ഓളം കാളകളാണ് പരിപാടിയില്‍ പങ്കെടുത്തത്.പരിപാടി കാണാന്‍ ഏകദേശം 6,000 ത്തോളം കാണികളും സ്ഥലത്തെത്തിയിരുന്നു.മധുര, പുതുക്കോട്ട, തേനി, തഞ്ചാവൂര്‍ സേലം തുടങ്ങിയ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ നടക്കുന്ന ഒരു തരം ജല്ലിക്കെട്ടാണ് മഞ്ജുവിരാട്ട.് പൊങ്കല്‍ ആഘോഷവേളകളിലാണ് പ്രധാനമായും പരിപാടി നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular