Friday, May 3, 2024
HomeIndiaയുപി പാഠപുസ്തകത്തില്‍ സവര്‍ക്കറുടെ ജീവചരിത്രവും

യുപി പാഠപുസ്തകത്തില്‍ സവര്‍ക്കറുടെ ജീവചരിത്രവും

ക്നോ: ഉത്തര്‍പ്രദേശിലെ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെ ജീവചരിത്രവും.
സ്വാതന്ത്ര്യസമരസേനാനികളും സാമൂഹ്യപ്രവര്‍ത്തകരും ചരിത്രകാരന്മാരും ഉള്‍പ്പെടെ അന്പതോളം പേരുടെ ജീവചരിത്രമാണ് സെക്കൻഡറി തലത്തിലെ വിവിധ ക്ലാസുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെകൂടി നിര്‍ദേശപ്രകാരമാണ് പാഠ്യപദ്ധതി. ചന്ദ്രശേഖര്‍ ആസാദ്, ബിര്‍സ മുണ്ട, ബിഗം ഹസ്രത് മഹല്‍, വീര്‍ കൻവര്‍ സിംഗ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ഗൗതം ബുദ്ധ, ഛത്രപതി ശിവജി, വിനോബ ഭാവെ, ശ്രീനിവാസ രാമാനുജൻ, ജഗദീഷ് ചന്ദ്ര ബോസ്, മംഗല്‍ പാണ്ഡെ, റോഷൻ സിംഗ്, സുഖ്ദേവ് , ലോകമാന്യ തിലക്, ഗോപാല കൃഷ്ണ ഗോഖലെ, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവചരിത്രത്തിനൊപ്പം സര്‍വക്കറുടെ ചരിത്രവും കുട്ടികള്‍ക്കു പഠിക്കേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular