Saturday, May 4, 2024
HomeGulfതൊഴിലാളികള്‍ക്ക് പെരുന്നാള്‍ക്കോടി സമ്മാനിച്ച്‌ മുനിസിപ്പാലിറ്റി

തൊഴിലാളികള്‍ക്ക് പെരുന്നാള്‍ക്കോടി സമ്മാനിച്ച്‌ മുനിസിപ്പാലിറ്റി

ബൂദബി: ജോലിസ്ഥലങ്ങളില്‍ നേരിട്ടെത്തി തൊഴിലാളികള്‍ക്ക് പെരുന്നാള്‍ക്കോടി സമ്മാനിച്ച്‌ മുനിസിപ്പാലിറ്റി അധികൃതര്‍.

അബൂദബി എമിറേറ്റിലെ 100 നിര്‍മാണ കേന്ദ്രങ്ങളിലെത്തി ആയിരം തൊഴിലാളികള്‍ക്കാണ് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കിയത്. അധികൃതരുടെ ഈ കരുതലിലും സ്‌നേഹത്തിലും ഏറെ നന്ദി അറിയിക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു. മാനുഷിക, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എന്നും സജീവമായി ഉണ്ടാവുമെന്നും അടിസ്ഥാന വിഭാഗത്തെ നഗരസഭ ചേര്‍ത്തുനിര്‍ത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular