Sunday, April 28, 2024
HomeKeralaഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

ഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

കോട്ടയം: ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പ്രഥമ പരിഗണനനല്‍കി ലോകോത്തരനിലവാരത്തിലേക്കെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.

ആര്‍. ബിന്ദു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (കോട്ടയം ഗവണ്‍മെന്റ് എൻജിനീയറിങ് കോളജ്) പുതുതായി നിര്‍മിച്ച ആര്‍ക്കിടെക്ചര്‍ ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular