Wednesday, May 1, 2024
HomeKeralaന്യൂനപക്ഷ കമ്മീഷൻ അദാലത്ത് നടത്തി

ന്യൂനപക്ഷ കമ്മീഷൻ അദാലത്ത് നടത്തി

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കളക്‌ട്രേറ്റില്‍ അദാലത്ത് നടത്തി. ന്യൂനപക്ഷ കമ്മീഷൻ ചെയര്‍മാൻ അഡ്വ. എ.എ.

റഷീദിന്റെ അധ്യക്ഷതയില്‍ തൂലിക കോണ്‍ഫറൻസ് ഹാളില്‍ നടന്ന അദാലത്തില്‍ അഞ്ചു പരാതികള്‍ പരിഗണിച്ചു. ഒരു പരാതിക്ക് പരിഹാരമായി. മറ്റുള്ളവ തുടര്‍നടപടിക്കായി മാറ്റി. കമ്മീഷൻ അംഗങ്ങളായ എ. സെയ്ഫുദീൻ, പി. റോസ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular