Tuesday, May 7, 2024
HomeCinemaനടൻ സൗബിൻ സാഹിറിന് ഇന്ന് പിറന്നാള്‍

നടൻ സൗബിൻ സാഹിറിന് ഇന്ന് പിറന്നാള്‍

ടൻ സൗബിൻ സാഹിറിന് ഇന്ന് പിറന്നാള്‍. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുഡാനി ഫ്രം നൈജീരിയ ആണ് സൗബിൻ നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 5 സുന്ദരികള്‍,അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്,കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം, പ്രേമം, റാണി പത്മിനി, ചാര്‍ലി, ഹലോ നമസ്‌തെ, മഹേഷിന്റെ പ്രതികാരം, കലി,കുമ്ബളങ്ങി നൈറ്റ്സ്,വൈറസ്,അമ്ബിളി,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേര്‍ഷൻ 5.25,ട്രാൻസ് തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. സൗബിന്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രം പറവയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും പറവയ്ക്ക് ലഭിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular