Friday, May 3, 2024
HomeUSAഫിലിപ്പീൻസിനെ യുഎസ് സംരക്ഷിക്കും: ബൈഡൻ

ഫിലിപ്പീൻസിനെ യുഎസ് സംരക്ഷിക്കും: ബൈഡൻ

വാഷിംഗ്ടണ്‍ ഡിസി: തെക്കൻ ചൈനാക്കടലില്‍ ചൈനയുടെ ആക്രമണം നേരിടേണ്ടിവന്നാല്‍ ഫിലിപ്പീൻസിനു സംരക്ഷണം നല്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ.
ഫിലിപ്പീൻസിനുള്ള അമേരിക്കയുടെ പ്രതിരോധ സംരക്ഷണം ഉറച്ചതാണ്. ഫിലിപ്പീൻസും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഉടന്പടിയെക്കുറിച്ചും ബൈഡൻ ഓര്‍മിപ്പിച്ചു.

ചൈനയും ഫിലിപ്പീൻസും അവകാശവാദം ഉന്നയിക്കുന്ന തെക്കൻ ചൈനാക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെയും കപ്പലുകള്‍ കൂട്ടിയിടിച്ച സാഹചര്യത്തിലാണു ബൈഡന്‍റെ മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular