Sunday, April 28, 2024
HomeUncategorizedഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: ഭാരവാഹികളെ ആദരിച്ചു

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: ഭാരവാഹികളെ ആദരിച്ചു

യാമി: ഇന്ത്യ പ്രസ് ക്ലബിന്‍റെ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, അഡ്വൈസറി ബോര്‍ഡ് ചെയര്‍ ബിജു കിഴക്കേക്കൂറ്റ്, ട്രഷറര്‍ ഷിജോ പൗലോസ്, ജോ. സെക്രട്ടറി സുധ പ്ലാക്കാട്ട്, ജോ. ട്രഷറര്‍ ജോയി തുമ്ബമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറായി എന്നിവരെ ഫലകം നല്‍കി ആദരിച്ചു.
എംഎല്‍എമാരായ ചാണ്ടി ഉമ്മനും ദലീമ ജോജോയും ചേര്‍ന്നാണ് ഫലകങ്ങള്‍ സമ്മാനിച്ചത്. ഇന്ത്യ പ്രസ് ക്ലബ് കുടുംബാംഗങ്ങളായ സെബാസ്റ്റന്‍ സജി കുര്യന്‍ , വൈശാഖ് ചെറിയാന്‍ , റോജീഷ് സാമുവല്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular