Sunday, May 5, 2024
HomeKeralaബാങ്ക് ഓഫ് ബറോഡ കര്‍ഷക കൂട്ടായ്മ നടത്തി

ബാങ്ക് ഓഫ് ബറോഡ കര്‍ഷക കൂട്ടായ്മ നടത്തി

കൊച്ചി: ‘കര്‍ഷകന്‍റെ അഭിവൃദ്ധി രാജ്യത്തിന്‍റെ പുരോഗതി’ എന്ന വിഷയത്തില്‍ ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരത്ത് കര്‍ഷക കൂട്ടായ്മ നടത്തി.
മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് എറണാകുളം സോണല്‍ ഹെഡും ജനറല്‍ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍, കാര്‍ഷിക വായ്പ വിതരണം എന്നിവയും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular