Monday, May 13, 2024
HomeCinemaചെറുചിരിയില്‍ അനശ്വര; അബ്രഹം ഓസ്‌ലര്‍ പുതിയ പോസ്റ്റര്‍

ചെറുചിരിയില്‍ അനശ്വര; അബ്രഹം ഓസ്‌ലര്‍ പുതിയ പോസ്റ്റര്‍

നശ്വര രാജന്റെ പുതിയ പോസ്റ്ററുമായി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അബ്രഹാം ഒാസ്‌ലര്‍ .സുജ എന്ന

കഥാപാത്രത്തെയാണ് അനശ്വര രാജൻ അവതരിപ്പിക്കുന്നത്. മോഹൻലാല്‍ ചിത്രം നേരിനുശേഷം അനശ്വര രാജന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ഇമോഷണല്‍ ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ അര്‍ജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, ദര്‍ശന സുദര്‍ശനൻ, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അബ്രഹാം ഒാസ്‌ലര്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

ഡോ. രണ്‍ധീര്‍ കൃഷ്ണൻ ആണ് രചന. ഛായാഗ്രഹണം തേനി ഇൗശ്വര്‍. നേരമ്ബോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനും മിഥുൻ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 11ന് ആൻ മെഗാമീഡിയ തിയേറ്ററില്‍ എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular