Saturday, April 27, 2024
HomeUncategorizedസാംസംഗ് ഗ്യാലക്സി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീറിസര്‍വേഷൻ

സാംസംഗ് ഗ്യാലക്സി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീറിസര്‍വേഷൻ

കൊച്ചി: ഇന്ത്യയിലെ മുൻനിര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ബ്രാൻഡായ സാംസംഗിന്റെ ഫ്‌ളാഗ്ഷിപ്പ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീറിസര്‍വേഷൻ ആരംഭിച്ചു.

ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മുൻകൂട്ടി റിസര്‍വ് ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇതിലൂടെ പുതിയ ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം സ്‌പെഷ്യല്‍ ഓഫറുകളും ലഭിക്കും.

വിവിധ ഓണ്‍ലൈൻ സ്റ്റോറുകളില്‍ 2000 രൂപ ടോക്കണ്‍ തുക അടച്ച്‌ ഫ്‌ളാഗ്ഷിപ്പ് ഗ്യാലക്‌സി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി റിസര്‍വ് ചെയ്യാം. ഇത്തരത്തില്‍ റിസര്‍വ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 5000 രൂപയുടെ ആനുകൂല്യവും ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular