Saturday, April 27, 2024
HomeIndiaസാന്തോം ബൈബിള്‍ കണ്‍വൻഷൻ സമാപിച്ചു

സാന്തോം ബൈബിള്‍ കണ്‍വൻഷൻ സമാപിച്ചു

ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ ഐടിഒ ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കില്‍ രണ്ടു ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിള്‍ കണ്‍വൻഷൻ ഞായറാഴ്ച സമാപിച്ചു.
വൈകീട്ട് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു.

കണ്‍വൻഷന്‍റെ സമാപന ദിവസത്തില്‍ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയില്‍ സേവനം ചെയ്യുന്ന മറ്റു വൈദീകരുടെയും കാർമ്മികത്വത്തില്‍ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആറായിരത്തില്‍ പരം വിശ്വാസികള്‍ കണ്‍വൻഷനില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular