Saturday, April 27, 2024
HomeIndiaസൗമ്യ വിശ്വനാഥൻ വധം: പ്രതികള്‍ക്കു ജാമ്യം

സൗമ്യ വിശ്വനാഥൻ വധം: പ്രതികള്‍ക്കു ജാമ്യം

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കുറ്റക്കാരാണെന്നു വിധിച്ച കോടതി വിധിക്കെതിരേ പ്രതികള്‍ സമർപ്പിച്ചിരിക്കുന്ന അപ്പീലില്‍ തീർപ്പാക്കുന്നതുവരെ രവി കപൂർ, അമിത് ശുക്ല, ബല്‍ജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന വിധി റദ്ദാക്കി. പ്രതികള്‍ 14 വർഷം വരെ ജയിലില്‍ കിടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular