Wednesday, May 8, 2024
HomeUncategorizedഇന്‍സാറ്റ്-3 ഡിഎസ് വിക്ഷേപണം വിജയം

ഇന്‍സാറ്റ്-3 ഡിഎസ് വിക്ഷേപണം വിജയം

ഇന്‍സാറ്റ്-3 ഡിഎസ് ഭ്രമണപഥത്തില്‍. ജിഎസ്‌എല്‍വി എഫ്-14 വിജയകരമായി വിക്ഷേപിച്ചു..

ഐഎസ്‌ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡിഎസ് ആണ് ജഎസ്‌എല്‍വി ബഹരാകാശത്തെത്തച്ചത്. ജിഎസ്‌എല്‍വിയുടെ 16 ാം ദൗത്യമാണ് ഇത്.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. വൈകുന്നേരം 5.35നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular