Monday, May 6, 2024
HomeKeralaകഞ്ചിക്കോട് ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 10 പേര്‍ക്ക് പരിക്ക്

കഞ്ചിക്കോട് ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 10 പേര്‍ക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം
രാവിലെ 7:40നാണ് സംഭവം. പാലക്കാട്-കൊഴിഞ്ഞാമ്ബാറ റൂട്ടിലോടുന്ന രണ്ട് ബസുകളാണ് അപകടത്തില്‍പെട്ടത്. പോക്കാംതോട് കൗസപ്പാറയില്‍ വച്ചാണ് ബസുകള്‍ കൂട്ടിയിടിച്ചത്.

രണ്ട് ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular