Sunday, May 5, 2024
HomeKeralaകെഎസ് ഡീലക്‌സ് പ്ലസ് കാലിത്തീറ്റകളില്‍ ഡിസ്‌കൗണ്ട് കൂപ്പണ്‍ പദ്ധതി

കെഎസ് ഡീലക്‌സ് പ്ലസ് കാലിത്തീറ്റകളില്‍ ഡിസ്‌കൗണ്ട് കൂപ്പണ്‍ പദ്ധതി

രിങ്ങാലക്കുട: പ്രമുഖ കാലിത്തീറ്റ നിര്‍മാതാക്കളായ കെഎസ്‌ഇ ലിമിറ്റഡ് ക്ഷീര കര്‍ഷകര്‍ക്കായി കെഎസ് ഡീലക്‌സ് പ്ലസ് കാലിത്തീറ്റകളില്‍ ഡിസ്‌കൗണ്ട് കൂപ്പണ്‍ പദ്ധതി അവതരിപ്പിച്ചു.
ഫെബ്രുവരി 15 മുതല്‍ ഉത്‌പാദിപ്പിക്കുന്ന ഒന്നിടവിട്ട കെഎസ് ഡീലക്‌സ് പ്ലസ് ചാക്കുകള്‍ക്കാണ് 30 രൂപയുടെ കൂപ്പണ്‍ നല്‍കുന്നത്. ഈ കൂപ്പണ്‍ ഉപയോഗിച്ച്‌ കര്‍ഷകര്‍ക്കു പിന്നീട് ഈ കാലിത്തീറ്റ വാങ്ങുമ്ബോള്‍ 30 രൂപയുടെ കിഴിവ് നേടാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular