Tuesday, May 7, 2024
HomeIndiaആലപ്പുഴ അരൂര്‍- തുറവൂര്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ അരൂര്‍- തുറവൂര്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം

ലപ്പുഴ: എലവേറ്റഡ് പാത നിര്‍മ്മാണം പുരോഗമിക്കുന്ന ആലപ്പുഴ അരൂര്‍- തുറവൂര്‍ റൂട്ടില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉച്ചയ്ക്ക 12 മണി മുതല്‍ 2 മണിവരെയാണ് നിയന്ത്രണം. വാഹനങ്ങള്‍ തൈക്കാട്ടുശേരി- അരൂക്കുറ്റി വഴി തിരിഞ്ഞുപോകണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular