Wednesday, May 8, 2024
HomeIndiaപോര്‍ബന്ധര്‍ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന്...

പോര്‍ബന്ധര്‍ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി

ഗുജറാത്തില്‍ ഞെട്ടിക്കുന്ന ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്നാണ് കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികള്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ആറ് പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായിട്ടുണ്ട്.

ബോട്ടുമാര്‍ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിരൂപയിലധികം വില വരുന്ന ലഹരിമരുന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് പിടിച്ചെടുത്തിരുന്നു. ഇറാൻ,പാക്കിസ്ഥാൻ പൗരന്മാരെന്ന് സംശയിക്കുന്ന അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular