Saturday, April 27, 2024
HomeIndiaമുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യു.എസ് പൗരന്‍ മരിച്ചനിലയില്‍

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യു.എസ് പൗരന്‍ മരിച്ചനിലയില്‍

മുംബൈ: മഹാരാഷ്ട്ര മുംബൈയിലെ അന്ദേരി മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ യു.എസ് പൗരന്‍ മരിച്ചനിലയില്‍.

മാര്‍ക് വില്യംസ് എന്ന 62കാരനാണ് മരിച്ചത്. ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ മാര്‍ച്ച്‌ ഒമ്ബതിന് മുംബൈയില്‍ എത്തിയ ഇയാള്‍ 14ന് തിരിച്ചുപോകാനിരുന്നതായിരുന്നു.

മുംബൈ സഹര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവികമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular