Saturday, April 27, 2024
HomeKeralaടിപ്പര്‍ അപകടം; തിരുവനന്തപുരത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ടിപ്പര്‍ അപകടം; തിരുവനന്തപുരത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വീണ്ടും ടിപ്പര്‍ അപകടം. തിരുവനന്തപുരത്താണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.സുധീറാണ് മരണപ്പെട്ടത്.

ഏകദേശം മൂന്ന മണിയോടെയായിരുന്നു അപകടം.അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. സുധീര്‍ ഓടിച്ചിരുന്ന വാഹനം ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ സംഭവ സ്തലത്ത് വച്ച്‌ തന്നെ മരണപ്പെട്ടു. അധ്യാപകനാണ് സുധീര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular