Saturday, April 27, 2024
HomeKeralaകേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി എന്ന് സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി എന്ന് സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങള്‍ കിറ്റിന് അടിമകളായി എന്ന് സുരേഷ് ഗോപി. ജനങ്ങള്‍ കിറ്റിന് അടിമകളായെന്നും അതില്‍ നിന്ന് മോചനം വേണമെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികള്‍ ഇന്ന് ഓശാന ഞായറിനോട് അനുബന്ധിച്ച്‌ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാനാർത്ഥികള്‍ സന്ദർശിച്ചു. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും വിവിധ സ്ഥാനാർത്ഥികള്‍ പങ്കെടുത്തു. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മാത്രമായിരുന്നു മിക്ക സ്ഥാനാർത്ഥികളുടെയും രാവിലത്തെ പര്യടനം. സുരേഷ് ഗോപിയും പള്ളികള്‍ സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular