Saturday, April 27, 2024
HomeKeralaകടുത്ത ദുര്‍ഗന്ധം; പിന്നാലെ പരിശോധന നടത്തി നാട്ടുക്കാര്‍; യുവാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി

കടുത്ത ദുര്‍ഗന്ധം; പിന്നാലെ പരിശോധന നടത്തി നാട്ടുക്കാര്‍; യുവാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി

ലപ്പുറം; ചേളാരി ചെനക്കലങ്ങാടിയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സജീഷാണ് മരിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെ നാട്ടുക്കാര്‍ നടത്തിയ അന്വേഷണത്തിലായിരുന്നു ചെനക്കലങ്ങാടിയിലെ വീട്ടില്‍ സജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിതുടങ്ങിയ നിലയിലായിരുന്നു. ഇയാള്‍ തന്റെ അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.ഫൊറന്‍സിക് വിദഗ്ധര്‍ സംബവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമായിരിക്കും മരണ കാരണം വ്യക്തമാകുകയെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular