Saturday, April 27, 2024
HomeIndiaകരുവന്നൂര്‍ കേസ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇ.ഡിക്കും വിചാരണ കോടതിക്കും നിര്‍ദേശം നല്‍കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കരുവന്നൂര്‍ കേസ്: രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഇ.ഡിക്കും വിചാരണ കോടതിക്കും നിര്‍ദേശം നല്‍കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

യോധ്യ ; രാമക്ഷേത്രത്തില്‍ ഗംഭീരമായി ഹോളി ആഘോഷിച്ച്‌ ഭക്തര്‍. ക്ഷേത്രത്തിലെത്തി ചേര്‍ന്ന ഭക്തര്‍ വിഗ്രഹത്തില്‍ നിറങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തു.പ്രത്യേകമായ പൂജകളും നടന്നു.വിഗ്രഹത്തിന് മുന്നില്‍ 56 തരം ഭക്ഷണവിഭവങ്ങളും അലങ്കാരങ്ങളുമാണ് സമര്‍പ്പിച്ചത്.

ഭക്തരോടൊപ്പം ഹോളി ഗാനങ്ങള്‍ ആലപിച്ച പുരോഹിതര്‍ വിഗ്രഹത്തിന് മുന്നില്‍ നൃത്തം ചെയ്യുകയും ചെയ്തു.
ക്ഷേത്ര സമര്‍പ്പണത്തിന് ശേഷം രാംലല്ലയുടെ ആദ്യത്തെ ഹോളിയാണെന്നാണ് മുഖ്യപുരോഹിതനായ ആചാര്യ സതോ്യന്ദ്രദാസ് പറഞ്ഞത്.രാംലല്ലയുടെ വിഗ്രഹം പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular