Saturday, April 27, 2024
HomeKeralaയുക്രൈനില്‍ കുടുങ്ങിയ മലയാളി യുവാക്കളെ തിരികെ എത്തിക്കണം; വിദേശകാര്യമന്ത്രിക്ക് വി ഡി സതീശന്‍ കത്തയച്ചു

യുക്രൈനില്‍ കുടുങ്ങിയ മലയാളി യുവാക്കളെ തിരികെ എത്തിക്കണം; വിദേശകാര്യമന്ത്രിക്ക് വി ഡി സതീശന്‍ കത്തയച്ചു

കേരളത്തില്‍ നിന്നുള്ള യുവാക്കളെ സ്വകാര്യ ഏജന്‍സികള്‍ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിഷയത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെടണമെന്ന ആവസ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറിന് കത്തയച്ചു.
യുദ്ധമേഖലയില്‍ കുടുങ്ങിയ മൂന്ന് മലയാളി യുവാക്കളെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ അനധികൃത മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കെതിരെ അദ്ദേഹം അന്വേഷണം വേണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular